Saturday 2 December 2017

KERALA PSC LAST GRADE FULL SYLLABUS


ലഘുഗണിതം 

* സംഖ്യകളും അടിസ്ഥാന ക്രിയകളും

* ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും

* ശതമാനം

* ലാഭവും നഷ്ടവും

* സാധാരണ പലിശയും കൂട്ടുപലിശയും

* അംശബന്ധവും അനുപാതവും

* സമയവും ദൂരവും

* സമയവും പ്രവൃത്തിയും

* ശരാശരി

* കൃത്യങ്കങ്ങൾ

* ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം

* പ്രോഗ്രഷനുകൾ

മാനസികശേഷി പരിശോധന

* സീരീസ്

* ഗണിതചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശനങ്ങൾ

* സ്ഥാനനിർണ്ണായ പരിശോധനന

* സമാനബന്ധങ്ങൾ

* ഒറ്റയാനെ കണ്ടെത്തുക

* സംഖ്യാവലോകന പ്രശ്ങ്ങൾ

* കോഡിങ് ഡികോഡിങ്

* കുടുംബ ബന്ധങ്ങൾ

* ദിശാബോധം

* ക്ലോക്കിലെ സമയവും കോണളവും

* ക്ളോക്കിലെ സമയവും പ്രതിബിംബവും

* കലണ്ടറും തിയതിയും

ജനറൽ നോളഡ്ജ്  & കറൻറ് അഫയേഴ്‌സ് 

* കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം, സാമൂഹികവും സാമ്പത്തികവും വ്യവസായികവുമായ നേട്ടങ്ങൾ

* ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, നദികളും നദീതട പദ്ധതികളും, ധാതു വിഭവങ്ങളും പ്രധാന വ്യവസായങ്ങളും, ഗതാഗത വാർത്താവിനിമയ മേഖലയിലെ പുരോഗതി, വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഭൗതികവും വ്യവസായികവും സാംസ്‌കാരികവുമായ അടിസ്ഥാന വിവരങ്ങൾ

* മധ്യകാല ഇന്ത്യ, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻറെ കാരണങ്ങളും ഫലങ്ങളും, ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ഇന്ത്യയുടെ വിദേശനയം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇന്ത്യചരിത്രത്തിലെ അവലോവനം.

* ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികൾ, ആസൂത്രണം, ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ, കേന്ദ്രസംസ്ഥാന ഗ്രാമവികസന പദ്ധതികൾ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ

* 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം, ദേശീയ മനുഷ്യാവകാശ കമ്മീഷനും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും , വിവരാവകാശ നിയമം, കേന്ദ്ര-സംസ്ഥാന വിവരവാകാശ കമ്മീഷനുകൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള 1989-ലെയും 1995-ലെയും നിയമങ്ങൾ, 1955-ലെ പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീശാക്തീകരണം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ, സൈബർ നിയമങ്ങൾ തുടങ്ങിയവയെകുറിച്ചുള്ള പ്രാഥമിക അറിവ്

* രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം, ശാസ്ത്രം, കല-സാംസ്കാരികം, കായികം, തുടങ്ങിയ മേഖലകളിലെ ദേശീയവും അന്താരാഷ്ട്രീയവുമായ സമകാലീന സംഭവങ്ങൾ

ജനറൽ സയൻസ് 

* മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്

* ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

* രോഗങ്ങളും രോഗകാരികളും

* കേരളത്തിലെ ആരോഗ്യക്ഷേമപ്രവർത്തനങ്ങൾ

* കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ

* കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

* വനങ്ങളും വനവിഭവങ്ങളും

* പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‍നങ്ങളും

* ആറ്റവും ആറ്റത്തിന്റെ ഘടനയും

* ആയിരുകളും ധാതുക്കളും

* മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും

* ഹൈഡ്രജനും ഓക്സിജനും

* രസതന്ത്രം ദൈനംദിന ജീവിതത്തിൽ

* ദ്രവ്യവും പിണ്ഡവും

* പ്രവർത്തിയും ശക്തിയും

* ഊർജ്ജവും അതിൻറെ പരിവർത്തനവും

* താപവും ഊഷ്മാവും

* പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും

* ശബ്ദവും പ്രകാശവും

* സൗരയൂഥവും സവിശേഷതകളും

Click here for LGS Exam details.

No comments:

Post a Comment