PART A
Module I : Renaissance and freedom movement
Module II: General Knowledge and current affairs
Module III: Methodology of teaching the subject
♦ History/conceptual development. Need and Significance, Meaning Nature and Scope of the Subject.
♦ Correlation with other subjects and life situations.
♦ Aims, Objectives, and Values of Teaching - Taxonomy of Educational Objectives -Old and revised
♦ Pedagogic analysis- Need, Significance and Principles.
♦ Planning of instruction at Secondary level- Need and importance. Psychological bases of Teaching the subject - Implications of Piaget, Bruner, Gagne, Vygotsky, Ausubel and Gardener - Individual difference, Motivation, Maxims of teaching.
♦ Methods and Strategies of teaching the subject- Models of Teaching, Techniques of individualising instruction.
♦ Curriculum - Definition, Principles, Modern trends and organizational approaches, Curriculum reforms - NCF/KCF.
♦ Instructional resources- Laboratory, Library, Club, Museum- Visual and AudioVisual aids - Community based resources - e resources - Text book, Work book and Hand book.
♦ Assessment; Evaluation- Concepts, Purpose, Types, Principles, Modern techniques - CCE and Grading- Tools and techniques-
Qualities of a good test - Types of test items- Evaluation of projects, Seminars and Assignments - Achievement test, Diagnostic test – Construction, Characteristics, interpretation and remediation.
♦ Teacher - Qualities and Competencies - different roles - Personal Qualities - Essential teaching skills - Microteaching - Action research.
PART B
I. മലയാള കവിത മലയാള കവിത - പ്രാചീനകവിത മുതല്‍ സമകാലിക കവിത വരെ. കവിത മുതല്‍ സമകാലിക കവിത വരെ.
1. പാട്ടു പ്രസ്ഥാനം; ലക്ഷണം - രാമചരിതം, തിരുനിഴല്‍മാല, നിരണം കൃതികള്‍.
പാട്ടിന്‍റെ നാടോടി സ്വഭാവം - തെക്കന്‍പാട്ടും വടക്കന്‍ പാട്ടും.
2. മണിപ്രവാള പ്രസ്ഥാനം; ലക്ഷണം - പ്രാചീനചമ്പുക്കള്‍, സന്ദേശകാവ്യങ്ങള്‍, മദ്ധ്യകാലചമ്പുക്കള്‍
3. ഗാഥ, കിളിപ്പാട്ട്, കീര്‍ത്തനങ്ങള്‍, വഞ്ചി പ്പാട്ട് എന്നിവ
4. കാല്‍പ്പനിക പൂര്‍വ്വഘട്ടം - കൊടുങ്ങല്ലൂര്‍ കളരി, വെണ്മണിക്കവിതകള്‍, കേരളവര്‍മ്മ പ്രസ്ഥാനം മഹാകാവ്യങ്ങള്‍
5. കാല്‍പ്പനികത കവിത്രയം, ഇടപ്പള്ളിയും ചങ്ങമ്പുഴയും -പി. കുഞ്ഞിരാമന്‍നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, ജി. ശങ്കരക്കുറുപ്പ്, വയലാര്‍, പി. ഭാസ്കരന്‍, ഒ. എന്‍. വി. തുടങ്ങിയവര്‍.
6. ആഖ്യാനത്തിന്‍റെ പുതുവഴികള്‍ - എന്‍. വി. കൃഷ്ണവാരിയര്‍, അയ്യപ്പപ്പണിക്കര്‍, എം. ഗോവിന്ദന്‍ എിവരുടെ നേതൃത്വം -ആധുനിക-ഉത്തരാധുനിക കവികള്‍ വരെ.

II. മലയാള നോവലും ചെറുകഥയും - ആദ്യകാല കൃതികള്‍ മുതല്‍ സമകാലകൃതികള്‍ വരെ.
നോവല്‍
ആദ്യഘട്ടം - ആദ്യകാലനോവലുകള്‍, ചന്തുമേനോന്‍, സി. വി.എന്നിവരുടെ കൃതികള്‍
രണ്ടാം ഘട്ടം - തകഴി, ദേവ്, ബഷീര്‍ തുടങ്ങിയവരുടെ രചനകള്‍
മൂന്നാംഘട്ടം - ഭാവുകത്വവ്യതിയാനം - രാജലക്ഷ്മി, എം. ടി., മാധവിക്കുട്ടി, കെ. സുരേന്ദ്രന്‍, നന്തനാര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, സി.രാധാകൃഷ്ണന്‍, എന്‍. പി. മുഹമ്മദ് തുടങ്ങിയവരുടെ കൃതികള്‍
ആധുനിക ഘട്ടം - അസ്തിത്വാന്വേഷികള്‍ - ഒ. വി. വിജയന്‍, ആനന്ദ്, എം. മുകുന്ദന്‍ തുടങ്ങിയവര്‍
ഉത്തരാധുനിക ഘട്ടം - ആഗോളവല്‍ക്കരണം, പരിസ്ഥിതി വാദം, ദളിത്
വാദം, സ്ത്രീവാദം, സൈബര്‍ - കേന്ദ്രീകൃതമായ നോവലുകള്‍
ചെറുകഥ
ആദ്യഘട്ടം - ആദ്യകാലകഥകള്‍
നവോത്ഥാനഘട്ടം - തകഴി, ദേവ്, കാരൂര്‍ തുടങ്ങിയവര്‍
കാല്‍പ്പനികഘട്ടം - എം. ടി., ടി. പത്മനാഭന്‍ തുടങ്ങിയവര്‍
ആധുനികഘട്ടം - ദര്‍ശനത്തിലും ഭാഷയിലും വരു മാറ്റം
ആധുനികോത്തരം - മൂല്യസങ്കല്പങ്ങളില്‍ വ മാറ്റം - പരിസ്ഥിതി -സ്ത്രീ - ദലിത് - ജീവിതചിത്രീകരണം - ഉപഭോഗസംസ്കാരവും ആഗോളവത്കരണവും
II. ഗദ്യസാഹിത്യം - ആത്മകഥ, ജീവചരിത്രം, സാരസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നിവ.
ഗദ്യത്തിന്‍റ വളര്‍ച്ച - ഭിന്നതലങ്ങള്‍
1. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയരായവരുടെ ആത്മകഥകള്‍ - തര്‍ജ്ജമകള്‍ -കേരളീയരുടെ ആത്മകഥകള്‍ -പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ആത്മകഥകള്‍
2. ജീവചരിത്രം - ലക്ഷണം - വിഭിരംഗങ്ങളില്‍ പ്രശസ്തരായവരുടെ ജീവചരിത്രം - അവഗണിക്കപ്പെട്ടവരുടെ ജീവചരിത്രം.
3. സാരസാഹിത്യം - ആദ്യകാല സാരികളും യാത്രാ കുറിപ്പുകളും -സാരസാഹിത്യത്തിന്‍റെ ലക്ഷണം, പ്രധാന കൃതികള്‍
4. വൈജ്ഞാനികസാഹിത്യം - വിവിധ മേഖലകളിലുളള വിജ്ഞാനത്തിന്‍റ വളര്‍ച്ച - അതിന്‍റെ ആവിഷ്കാരം - വൈദ്യം, ജ്യോതിഷം, തച്ചുശാസ്ത്രം, ഗണിതം, കൃഷി എന്നി രംഗങ്ങള്‍മുതല്‍ വിവരസാങ്കേതിക തലം വരെയുളള വൈജ്ഞാനിക സാഹിത്യ കൃതികള്‍
III. നിരൂപണം - മലയാള സാഹിത്യ വിമര്‍ശന മലയാള സാഹിത്യ വിമര്‍ശനവും പാശ്ചാത്യപൗരസ്ത്യവും പാശ്ചാത്യപൗരസ്ത്യസാഹിത്യ സിദ്ധാന്തങ്ങളും.
1. മലയാള വിമര്‍ശനം, പ്രാരംഭഘട്ടം - പത്രമാസികകളുടെ പങ്ക് -വളര്‍ച്ച - കേസരി, വിമര്‍ശകത്രയം
2. വിമര്‍ശനത്തിലെ ധാരകള്‍, മാര്‍ക്സിസ്റ്റ് - മനഃശാസ്ത്ര -സാമൂഹ്യശാസ്ത്ര - സര്‍ഗ്ഗാത്മക ചിന്താ പദ്ധതികള്‍
3. ആധുനിക-ഉത്തരാധുനിക വിമര്‍ശനം
4. പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങള്‍ - പ്ലേറ്റോ, അരിസ്റ്റോട്ടില്‍, വേര്‍ഡ്സ്വര്‍ത്ത്, കോളറിഡിജ്, ടി. എസ്. എലിയട്ട്എിവരുടെ ചിന്തകള്‍-മാര്‍ക്സിയന്‍ സൗന്ദര്യദര്‍ശനം, അസ്തിത്വദര്‍ശനം,
ആധുനിക-ഉത്തരാധുനിക ചിന്തകള്‍ - ദളിത്, പരിസ്ഥിതി, സ്ത്രീവാദചിന്തകള്‍
5. പൗരസ്ത്യ സിദ്ധാന്തങ്ങള്‍ കവി, കാവ്യം, സഹൃദയന്‍ - നിര്‍വചനങ്ങള്‍
രസം, ധ്വനി, അലങ്കാരം, വൃത്തം, തിണ എന്നി കാവ്യസിദ്ധാന്തങ്ങള്‍
IV. ഭാഷാശാസ്ത്രം, ഭാഷാചരിത്രം, വ്യാകരണം
1. ഭാഷയെക്കുറിച്ചുളള നിര്‍വചനം - സ്വനിമം, രൂപിമം, വാക്യം, അര്‍ത്ഥം എിവയെക്കുറിച്ചുളള ഭാഷാ ശാസ്ത്രസങ്കല്പങ്ങള്‍
2. മലയാള ഭാഷയുടെ ഉത്പത്തി - ഭിവാദങ്ങള്‍ - മലയാള ഭാഷയുടെ വളര്‍ച്ച - ഭിഘട്ടങ്ങള്‍
3. അക്ഷരമാല - ശബ്ദവിഭാഗം - നാമവിഭാഗം - കൃതിവിഭാഗം - ഭേദകം - വാക്യവിചാരം എിവയെ മുന്‍നിര്‍ത്തിയുളള പഠനം
V. മാധ്യമപഠന മാധ്യമപഠനം - അച്ചടി മാധ്യമം മുതല്‍ സൈബര്‍ മാധ്യമം വരെ.
1. അച്ചടി, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഭാഷയുടെ പുരോഗതിയില്‍ വഹിച്ച പങ്ക്
2. പത്രമാസികകളുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍
3. റേഡിയോ - പ്രക്ഷേപണചരിത്രവും റേഡിയോ ജേണലിസവും
4. ടെലിവിഷന്‍ പ്രക്ഷേപണചരിത്രം
5. ഇലക്ട്രോണിക് മാധ്യമങ്ങള്‍ - ഭാഷയ്ക്കു ഉണ്ടാകു മാറ്റങ്ങള്‍
VI. മാധ്യമപഠന മാധ്യമപഠനം - അച്ചടി മാധ്യമം മുതല്‍ സൈബര്‍ മാധ്യമം വരെ.
1. അച്ചടി, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഭാഷയുടെ പുരോഗതിയില്‍ വഹിച്ച പങ്ക്
2. പത്രമാസികകളുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍
3. റേഡിയോ - പ്രക്ഷേപണചരിത്രവും റേഡിയോ ജേണലിസവും
4. ടെലിവിഷന്‍ പ്രക്ഷേപണചരിത്രം
5. ഇലക്ട്രോണിക് മാധ്യമങ്ങള്‍ - ഭാഷയ്ക്കു ഉണ്ടാകു മാറ്റങ്ങള്‍
VII. ദൃശ്യകല - ആട്ടക്കഥ, തുളളല്‍, നാടകം, സിനിമ.
1. ആട്ടക്കഥ - വളര്‍ച്ചയും വികാസവും - ആട്ടപ്രകാരവും ക്രമദീപികയും - വളളത്തോളും കേരളകലാമണ്ഡലവും -പ്രധാന ആട്ടക്കഥകള്‍
2. തുളളല്‍ - ഉദ്ഭവം, വളര്‍ച്ച - വിവിധതരം തുളളലുകള്‍ -നമ്പ്യാരുടെ കൃതികള്‍
3. നാടകം - മലയാള നാടകത്തിന്‍റെ ആദിരൂപങ്ങള്‍ - തര്‍ജമകള്‍, സംഗീതനാടകം, സാമൂഹികനാടകം, രാഷ്ട്രീയ നാടകം.
4. നവീനസങ്കല്പങ്ങള്‍ - ഇബ്സനിസം, അബ്സേര്‍ഡ് നാടകം, ഇംപ്രഷണിസ്റ്റുനാടകം, തനതുനാടകം.
5. സിനിമ - മലയാള സിനിമ - വളര്‍ച്ചയും വികാസവും,
VIII. സംസ്കാരപഠനം - കേരള സംസ്കാരവും - നാടോടി വിജ്ഞാനവും.
1. സംസ്കാര പഠനത്തിന് സഹായകമാകുന്ന ഉപാധികള്‍ -ആര്യാഗമവും സാംസ്കാരിക സമന്വയവും.
മലയാള ഭാഷയുടെ വികാസ പരിണാമം - സാംസ്കാരിക മേഖലകളിലുളള കേരളത്തിന്‍റ മുന്നേറ്റം - പാശ്ചാത്യാധിനിവേശം- ഫലങ്ങള്‍ - നവോത്ഥാനം - ജനകീയമുറ്റേങ്ങള്‍ -അയിത്തോച്ചാടനം - ഐക്യകേരളം - ആധുനിക-ഉത്തരാധുനിക കാലഘട്ടത്തിലെ സാംസ്കാരിക വ്യതിയാനങ്ങള്‍
2. ഫോക് ലോർ - സംജ്ഞയും സവിശേഷതയും ഫോക് ലോറിന്റെ ധര്‍മ്മങ്ങള്‍ - ഫോക് ലോർ ജനുസ്സുകള്‍ - സംസ്കാരപഠനത്തില്‍ നാടോടി വിജ്ഞാനീയത്തിന്‍റെ പങ്ക്.
KERALA PSC HIGH SCHOOL ASSISTANT (MALAYALAM) - SYLLABUS (PDF) > Click here
KERALA PSC HIGH SCHOOL ASSISTANT (MALAYALAM) - SYLLABUS (PDF) > Click here
KERALA PSC HIGH SCHOOL ASSISTANT (MALAYALAM) - PREVIOUS QUESTION PAPER > Click here
No comments:
Post a Comment